Join Whatsapp Group. Join now!

വിഎയുപിഎസ് മിയാപദവിന് അഭിമാനമായി അനന്യയും ലിഖിതയും

വിഎയുപിഎസ് മിയാപദവിന് അഭിമാനമായി അനന്യയും ലിഖിതയും. യു പി വിഭാഗം കന്നട പദ്യം ചൊല്ലലില്‍ വെങ്കിടേഷ് പ്രസാദ്-സ്വപ്ന ദമ്പതികളുടെ Ananya and Likhida to State level Competition
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) വിഎയുപിഎസ് മിയാപദവിന് അഭിമാനമായി അനന്യയും ലിഖിതയും. യു പി വിഭാഗം കന്നട പദ്യം ചൊല്ലലില്‍ വെങ്കിടേഷ് പ്രസാദ്-സ്വപ്ന ദമ്പതികളുടെ മകള്‍ അനന്യ പി ഒന്നാം സ്ഥാനം നേടി. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. നാലു വര്‍ഷമായി സംഗീതം പഠിക്കുന്നതായി അനന്യ പറഞ്ഞു. ശില്‍പയാണ് പരിശീലനം നല്‍കുന്നത്.

ഇതേ സ്‌കൂളിലെ ലിഖിത എം എസ് കന്നട പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടി. സുരേഷ് - തുളസി ദമ്പതികളുടെ മകളാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment