Join Whatsapp Group. Join now!

ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം ഗാനാലാപനത്തില്‍ അക്ഷര പത്മ; യുപി വിഭാഗം ഹിന്ദി പ്രസംഗത്തില്‍ ഷഹ്സാദി ബി കെ

ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം ഗാനാലാപനത്തില്‍ അക്ഷര പത്മയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ Akshara got first prize in HS Samskrit Song; Shahzadi got first prize in Hindi Speech
ഇരിയണ്ണി: (my.kasargodvartha.com 14.11.2019) ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം ഗാനാലാപനത്തില്‍ അക്ഷര പത്മയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. കലാദേവി ടീച്ചര്‍ ആണ് പരിശീലനം നല്‍കിയത്. പത്നാഭന്‍-ജ്യോതി ദമ്പതികളുടെ മകളാണ്.

യു പി വിഭാഗം ഹിന്ദി പ്രസംഗത്തില്‍ ഷഹ്സാദി ബി കെ ഒന്നാം സ്ഥാനം നേടി. പിബിഎംഇഎച്ച്എസ്എസ് നെല്ലിക്കട്ടയിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ബി കെ മുഹമ്മദ് കുഞ്ഞി-താഹിറ ദമ്പതികളുടെ മകളാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalolsavam, Kasaragod Revenue District Kalolsavam 2019, Iriyanni, Kalolsavam 2019. 
  < !- START disable copy paste -->

Post a Comment