ഷാര്‍ജ: (my.kasargodvartha.com 02.11.2019) യു എ ഇ-കോട്ടിക്കുളം മഹല്‍ നിവാസികളുടെ സംഗമം 'അഹ്‌ലന്‍ കോട്ടിക്കുളം' പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. 2020 ജനുവരി 10ന് ദുബൈയിലാണ് സംഗമം സംഘടിപ്പിക്കുന്നത്.
ഷാര്‍ജ ഗാസി റസ്‌റ്റോന്റില്‍ നടന്ന ചടങ്ങില്‍ മൂസ കോട്ടിക്കുളം, അബ്ദുറഹ്മാന്‍ ബക്കാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു. ഷാര്‍ജ-കോട്ടിക്കുളം മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ഖാദര്‍ കാപ്പില്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ സലാം ഹാജി അധ്യക്ഷത വഹിച്ചു.
അസീസ് മാസ്റ്റര്‍, ഹംസ പള്ളിക്കാല്‍, ഹനീഫ പള്ളിക്കാല്‍, സമീര്‍ കോട്ടിക്കുളം, റാഷിദ് കാബ്രോസ്, ഉബൈദ് അബ്ദുര്‍ റഹ്മാന്‍, മമ്മി കാപ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മാഹിന്‍ പള്ളിക്കാല്‍ സ്വാഗതവും അസീസ് ഗ്രീന്‍ ഹൗസ് നന്ദിയും പറഞ്ഞു.
Keywords: Gulf, News, Sharjah, Kottikkulam, Muslim Jama-ath, Ahalan Kottikkulam get together: poster released