തളങ്കര: (my.kasargodvartha.com 12.10.2019) തളങ്കര ഖാസിലേനിലെ പരേതനായ വെള്ളക്കാരന്‍ മഹ്മൂദിന്റെ ഭാര്യ റുഖിയാബി(79) നിര്യാതയായി. പരേതരായ അബ്ദുര്‍ റഹ് മാന്റെയും സുലൈഖയുടെയും മകളാണ്. മക്കള്‍: ഹമീദ്, അഷ്റഫ്, അബ്ദുര്‍ റഹ് മാന്‍, ഖദീജ, സുഹ്റ, അബ്ദുര്‍ ഖാദര്‍(റേഷന്‍ ഷോപ്പ്, തെരുവത്ത്), സിദ്ദീഖ്(റേഷന്‍ ഷോപ്പ്, ഗസാലി നഗര്‍).
മരുമക്കള്‍: സാഹിറ, ബല്‍ക്കീസ്, ജമീലത്ത് ഖൈറുന്നിസ, സത്താര്‍ നെല്ലിക്കുന്ന്, മുഹമ്മദ് കുഞ്ഞി ബദിയടുക്ക, ഫസീല, അഫ്റ. സഹോദരങ്ങള്‍: ബീഫാത്വിമ, സാറ, പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, ഉമ്മര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Obituary, Thalangara Rukhiyabi passed away