നെല്ലിക്കുന്ന്: (my.kasargodvartha.com 14.10.2019) കുട്ടിശാസ്ത്രജ്ഞന്മാര്‍ കരവിരുതില്‍ വിസ്മയം തീര്‍ത്ത ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളില്‍ തുടക്കമായി. ജില്ലാ കലക്ടര്‍ ഡി സജിത്ബാബു ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് എന്‍ എം സുബൈര്‍ അധ്യക്ഷത വഹിച്ചു. ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ് നെല്ലിക്കുന്ന്, കൈറ്റ് ജില്ലാ കോഓഡിനേറ്റര്‍ എം പി രാജേഷ്, കാസര്‍കോട് എ ഇ ഒ അഗസ്റ്റിന്‍ ബര്‍ണാഡ്, ബി പി ഒ ടി കാസിം, പബ്ലിസിറ്റി ചെയര്‍മാന്‍ ടി എ ഷാഫി, പി ടി എ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദലി, ടി എ മഹ്മൂദ് ഹാജി, ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ ഖമറുദ്ദീന്‍ തായല്‍, ഷാഫി തെരുവത്ത്, സി എം അഷ്‌റഫ്, ജമാലുദ്ദീന്‍, പ്രസീദ ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ കെ മുഹമ്മദ് കുട്ടി സ്വാഗതവും സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം നന്ദിയും പറഞ്ഞു.
രണ്ട് ദിവസങ്ങളിലായി എ യു എ യു പി സ്‌കൂളിലും നെല്ലിക്കുന്ന് ജി വി എച്ച് എസ് എസ് ഗേള്‍സിലും നടക്കുന്ന ശാസ്‌ത്രോത്സത്തില്‍ ഒന്നാംക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള ഏഴായിരത്തോളം പ്രതിഭകളാണ് വിവിധ ഇനങ്ങളില്‍ മല്‍സരിക്കുന്നത്.
Keywords: Kerala, News, Kasaragod, Science fest, Sub district, Nellikkunnu school, Sub-district Science Fest began