കാസര്‍കോട്: (my.kasargodvartha.com 17.10.2019) കേരള കേന്ദ്ര സര്‍വകലാശാല സാമൂഹ്യ പ്രവര്‍ത്തന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'വാര്‍ധക്യവും അല്‍ഷിമേഴ്‌സും' എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ജി. ഗോപകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മാജിക് ഫൗണ്ടേഷന്‍ ഡിമന്‍ഷ്യ പ്രോജക്ട് കണ്‍സള്‍ട്ടന്റ് പ്രസാദ് എം ഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ആക്ടീവ് ഏജിംഗ്: ഡയനാമിക്‌സ് ഓഫ് പോസ്റ്റ് മോഡേണ്‍ ഏറ എന്ന പുസ്തകത്തിന്റെ പ്രകാശനം വൈസ് ചാന്‍സലര്‍ നിര്‍വഹിച്ചു.
ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജോസഫ് കോയിപ്പള്ളി പുസ്തകത്തെക്കുറിച്ച് അവലോകനം നടത്തി. സാമൂഹ്യപ്രവര്‍ത്തന വിഭാഗം മേധാവി ഡോ. എ കെ മോഹന്‍ അധ്യക്ഷത വഹിച്ചു. സെന്റര്‍ ഫോര്‍ ജറന്റോളജി കോഓഡിനേറ്റര്‍ ഡോ. ലക്ഷ്മി സ്വാഗതവും ആഷിര്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Central university, Book release, Speech conducted at Central University