ദുബൈ: (my.kasargodvartha.com 26.10.2019) ദുബൈയില്‍ സംഘടിപ്പിച്ച കാസര്‍കോട് മുനിസിപ്പല്‍ സോണ്‍ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ യഫ തായലങ്ങാടി ജേതാക്കളായി. തെരുവത്ത് സ്‌പോര്‍ട്ടിംഗിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യഫ ജേതാക്കളായത്.
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തായലങ്ങാടിയിലെ ഹാശിം അച്ചിയെയും ഗോളിയായി അഫ്താബിനെയും ഡിഫന്‍ഡറായി അജ്ജിയെയും തെരഞ്ഞെടുത്തു.
പഴയകാല ഇന്ത്യന്‍ സ്‌കൂള്‍ ഫുട്ബാള്‍ താരവും ടിഫ വീക്ക്‌ലി പ്രാക്ടീസ് മെന്ററുമായ എം എസ് ബഷീറിനെ ചടങ്ങില്‍ ആദരിച്ചു.
വിജയികള്‍ക്ക് സമീര്‍ എസ് ബി കെ, ഫൈസല്‍ മൊഹ്‌സിന്‍, ഹസൈനാര്‍, സുബൈര്‍, ബിലാല്‍, നബീല്‍, ശിഹാബ് ഡി സി എ, ബഷീര്‍ എം എസ്, സകരിയ, മജീദ് ചൂരി എന്നിവര്‍ ട്രോഫികള്‍ നല്‍കി.
Keywords: Gulf, News, Dubai, Football, Kasaragod, Municipal zone football: Yafa Thayalangadi winners