Join Whatsapp Group. Join now!

മൊഗ്രാല്‍ കടവത്തെ അബ്ദുല്‍ഖാദര്‍ ഹാജി നിര്യാതനായി

മൊഗ്രാല്‍ കടവത്തെ പഴയകാല കര്‍ഷകന്‍ ബി എ അബ്ദുഖാദര്‍ ഹാജി (92) നിര്യാതനായി. ഭാര്യ: ബീഫാത്തിമ Kerala, News, Obituary, Mogral kadavath, farmer, Dubai, Saudi, Mogral Kadavath Abdulkhader Haji passed away
മൊഗ്രാല്‍: (my.kasargodvartha.com 14.10.2019) മൊഗ്രാല്‍ കടവത്തെ പഴയകാല കര്‍ഷകന്‍ ബി എ അബ്ദുഖാദര്‍ ഹാജി (92) നിര്യാതനായി. ഭാര്യ: ബീഫാത്തിമ.

മക്കള്‍: എം ജി അബ്ദുല്ല, എം ജി അബ്ദുര്‍ റഹ്മാന്‍ (ദുബൈ), എം ജി അബ്ദുല്ലത്തീഫ് (ജിദ്ദ), എം ജി അമീറലി, എം ജി മുസ്തഫ (ഇരുവരും ദുബൈ), ഉമ്മുഹലീമ, ഖദീജ, ആദം.

മരുമക്കള്‍: സഫിയ, ഫൗസിയ, കുബ്റ, സുമയ്യ, സഫീറ, ആയിഷ, മുഹമ്മദ് കണ്ണന്‍വളപ്പ്, പരേതനായ ഇബ്രാഹിം.

സഹോദരങ്ങള്‍: പരേതനായ സീതി, ബീഫാത്തിമ, ആസിയ, ആയിഷ, മറിയം, സൈനബ.

നിര്യാണത്തില്‍ മൊഗ്രാല്‍ മേഖലാ യൂത്ത് ലീഗ്, മൊഗ്രാല്‍ ദേശീയവേദി, സിറ്റിസണ്‍ ക്ലബ് മൊഗ്രാല്‍ കടവത്ത് എന്നിവ അനുശോചിച്ചു.


Keywords: Kerala, News, Obituary, Mogral kadavath, farmer, Dubai, Saudi, Mogral Kadavath Abdulkhader Haji passed away

Post a Comment