കുമ്പള: (my.kasargodvartha.com 30.10.2019) കരുണയാണ് തിരുനബി(സ്വ) എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നബിദിനത്തോടനുബന്ധിച്ച് നടത്തുന്ന നബിദിന ക്യാമ്പയിനിന്റെ ഭാഗമായി എസ്‌വൈഎസ് ജില്ലാ കമ്മിറ്റി കുമ്പളയില്‍ നടത്തിയ നബിദിന വിളംബര റാലി പ്രവാചക പ്രകീര്‍ത്തനങ്ങള്‍ കൊണ്ടും റാലിയില്‍ അണിനിരന്ന എസ്‌വൈഎസിന്റെ സന്നദ്ധ വിഭാഗമായ എസ് കെ എസ് എസ് എഫ് വിഖായ ത്വലബ അംഗങ്ങളുടെ ചിട്ട കൊണ്ടും ആവേശമായി മാറി.
കുമ്പള കുണ്ടങ്കാറടുക്ക ത്വാഹ മസ്ജിദ് പരിസരത്ത് നിന്ന് തുടങ്ങിയ റാലിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷന്‍ യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ് പി എസ് ഇബ്രാഹീം ഫൈസി പള്ളങ്കോട്, ഇ പി ഹംസതു സഅദി ചെര്‍ക്കളം, അഹ് മദ് മുസ്ലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
റാലി കുമ്പള നഗരം വലയം വെച്ച് ബദര്‍ ജുമാ മസ്ജിദ് പരിസരത്ത് സമാപിച്ചു. സമാപന സമ്മേളനം മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം വാഫി വാവൂര്‍ പ്രമേയ പ്രഭാഷണം നടത്തി. സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, ഹാരിസ് ദാരിമി ബെദിര, മുല്ലക്കോയ തങ്ങള്‍ മാണിക്കോത്ത്, സയ്യിദ് അബൂബക്കര്‍ തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ഷരിഫ് ഹാജി പടന്ന, എസ് പി സ്വലാഹുദ്ദിന്‍, യു സഅദ് ഹാജി, മുബാറക്ക് ഹസൈനാര്‍ ഹാജി, താജുദ്ദീന്‍ ദാരിമി, കെ എല്‍ അബദുല്‍ ഖാദിര്‍ അല്‍ ഖാസിമി, മജീദ് ദാരിമി, സുബൈര്‍ നിസാമി, ഖലീല്‍ ഹിദായത്ത് നഗര്‍, ഹംസ ഹാജി, ഹമീദ് ഹാജി, ദൃശ്യ മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍ ഹാജി, മൂസ ഹാജി, സിദ്ദീഖ് അസ്ഹരി, റിയാസ് മൂസ നിസാമി, കബീര്‍ ഫൈസി, പി എച്ച് അസ്ഹരി, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, മൂസ ഹാജി, ഖാലിദ് ബാഖവി, യൂനുസ് ഫൈസി, ഇസ്മാഈല്‍ മൗലവി, ബഷീര്‍ ദാരിമി, മുല്‍ക്കി അബ്ദുല്ല മൗലവി, എസ് എ അബ്ദുല്‍ ഖാദിര്‍ മൗലവി, ലത്വീഫ് കൊല്ലമ്പാടി, വി കെ ജൂനൈദ് ഫൈസി, ഹാഫിള് റാശിദ് ഫൈസി, റഫീഖ് ദാരിമി, ത്വാഹിര്‍ മുഗു, ഖാസിം ഫൈസി, യു എച്ച് മുഹമ്മദ് മൗലവി, അബ്ദുല്ല താജ്, മമ്മു മുബാറക്ക്, മുഹമ്മദ് ഫൈസി, അബദുല്‍ ഖാദിര്‍ ഉളുവാര്‍, മുഹമ്മദ് അലി മാസ്റ്റര്‍, അബ്ദുല്‍ ഖാദിര്‍ മൗലവി, യാസര്‍ ഒളയം, യുസുഫ് ബംബ്രാണ, എ ബി എസ് ആരിക്കാടി, റാസിക് ഹുദവി, ഇബ്രാഹീം ദാരിമി, ഹസന്‍ മദനി, അഷ്‌റഫ് ഫൈസി, ഹനീഫ് ദാരിമി ബെജ്ജ, ഇബ്രാഹീം മുസ്ലിയാര്‍ മീഞ്ച തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: Kerala, News, Milad U Nabi celebration: Announcement rally conducted