കാഞ്ഞങ്ങാട്: (my.kasargodvartha.com 12.10.2019) മഡിയന്‍ പാലക്കിയിലെ എം അമ്പാടി (78) നിര്യാതനായി. ആദ്യകാല സി പി എം പ്രവര്‍ത്തകനും മെമ്പറുമായിരുന്നു.
ഭാര്യ: ടി. ജാനു. മക്കള്‍: രജനി, രമേശന്‍, ജ്യോതി, തുളസി.
മരുമക്കള്‍: ജ്യോതിഷ് (കുശാല്‍നഗര്‍), മനോജ് (പെരിയ).
സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന്‍, കുഞ്ഞമ്പു, കുഞ്ഞിപ്പെണ്ണ്.
Keywords: Kerala, News, Obituary, Kanhangad, CPM worker, member, Madiyan palakki Ambadi passes away