<b> വെള്ളിക്കോത്ത് : (my.kasargodvartha.13.10.2019) </b> അടോട്ട് പീടികവളപ്പില്‍ കെ പി കുഞ്ഞിക്കണ്ണന്‍ (86) നിര്യാതനായി. ഭാര്യ പരേതയായ കല്യാണി. മക്കള്‍: രാധ, നാരായണന്‍, സുരേശന്‍, ഗണേശന്‍, സതീശന്‍ പരേതനായ രമേശന്‍. മരുമക്കള്‍: ബാലകൃഷ്ണന്‍, പുഷ്പ, സുമ, മഞ്ജു. keywords: <b> Kerala, News, KP Kunjikannan passed  away</b><b></b>