Join Whatsapp Group. Join now!

കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് മുന്‍ മുഅദ്ദിന്‍ മൊയ്തീന്‍ മുസ്ലിയാര്‍ നിര്യാതനായി

കളനാട് ജമാഅത്തില്‍ ദീര്‍ഘകാലം മുഅദ്ദിന്‍ ആയിരുന്ന അരമങ്ങാനത്തെ കെ എം മൊയ്തീന്‍ (86) നിര്യാതനായി. ഭാര്യ: പരേതയായ ഹലീമ Obituary, Kalanad, Juma Masjid, KM Moideen, Masjid, Imam
കളനാട്: (my.kasargodvartha.com 11.10.2019) കളനാട് ജമാഅത്തില്‍ ദീര്‍ഘകാലം മുഅദ്ദിന്‍ ആയിരുന്ന അരമങ്ങാനത്തെ കെ എം മൊയ്തീന്‍ മുസ്ലിയാര്‍(86) നിര്യാതനായി. ഭാര്യ: പരേതയായ ഹലീമ. മക്കള്‍: താജുദ്ദീന്‍ (ദുബൈ), ദാവൂദ് (അധ്യാപകന്‍), ആഇശ, അബ്ദുല്ല, അബ്ദുല്‍ ഖാദിര്‍ (മുഅല്ലിം), മഹ്മൂദ് (മുഅല്ലിം, കീഴൂര്‍ റെയ്ഞ്ച് സെക്രട്ടറി), മറിയം, ഖദീജ.

മരുമക്കള്‍: മുഹമ്മദ് (എളിഞ്ച), ആയിശ (മുക്കുന്നോത്ത്), സുബൈദ (ഉദിനൂര്‍), ആയിശ (ഉപ്പള), അബൂബക്കര്‍ (ആലംപാടി), ആഇശ (മിയാപദവ്). സഹോദരങ്ങള്‍: ഖദീജ തൈവളപ്പില്‍, പരേതരായ അബ്ദുല്ല, ആഇശ. മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ദേളി ജുമുഅത്ത് പള്ളിയില്‍ ഖബറടക്കും.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Obituary, Kalanad, Juma Masjid, KM Moideen, Masjid, Imam.

Post a Comment