കാഞ്ഞങ്ങാട്: (my.kasargodvartha.com 30.10.2019) കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ കാസര്‍കോട് ജില്ലാ കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് ഫോര്‍ട്ട് വിഹാര്‍ ഹാളില്‍ നടന്നു. കണ്‍വെന്‍ഷനില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ആയി ഭാവിത എന്‍ തൃക്കരിപ്പൂരും താജുദ്ദീന്‍ നെല്ലിക്കുന്ന് ജനറല്‍ സെക്രട്ടറിയായും ട്രഷറര്‍ ആയി ഹമീദ് ഉദുമയും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികള്‍: അഷ്റഫ് കുമ്പള, അബുബക്കര്‍ ടി കാഞ്ഞങ്ങാട് (വൈസ് പ്രസിഡന്റുമാര്‍), ഇസ്മാഈല്‍ കാഞ്ഞങ്ങാട്, സലാം മഞ്ചേശ്വരം (ജോയിന്റ് സെക്രട്ടറിമാര്‍). 18 അംഗ പ്രവര്‍ത്തക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.
സംസ്ഥാന പ്രസിഡന്റ് ജനാര്‍ദന്‍ വലമറ്റം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഉസ്മാന്‍ പാറയില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അഡൈ്വസര്‍ സലാം മഞ്ചേരി സംഘടനാ വിശദീകരണം നടത്തി. സംസ്ഥാന നേതാക്കളായ ഹാരിസ് കൊട്ടാരം, സൈനുദ്ദീന്‍ പടന്നക്കാട്, മുഹമ്മദ് കുഞ്ഞി പയ്യന്നൂര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കുഞ്ഞഹമ്മദ് കൈതക്കാട് സ്വാഗതവും ജില്ലാ ട്രഷറര്‍ ഹമീദ് ഉദുമ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )മറ്റു ഭാരവാഹികള്‍: അഷ്റഫ് കുമ്പള, അബുബക്കര്‍ ടി കാഞ്ഞങ്ങാട് (വൈസ് പ്രസിഡന്റുമാര്‍), ഇസ്മാഈല്‍ കാഞ്ഞങ്ങാട്, സലാം മഞ്ചേശ്വരം (ജോയിന്റ് സെക്രട്ടറിമാര്‍). 18 അംഗ പ്രവര്‍ത്തക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.
സംസ്ഥാന പ്രസിഡന്റ് ജനാര്‍ദന്‍ വലമറ്റം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഉസ്മാന്‍ പാറയില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അഡൈ്വസര്‍ സലാം മഞ്ചേരി സംഘടനാ വിശദീകരണം നടത്തി. സംസ്ഥാന നേതാക്കളായ ഹാരിസ് കൊട്ടാരം, സൈനുദ്ദീന്‍ പടന്നക്കാട്, മുഹമ്മദ് കുഞ്ഞി പയ്യന്നൂര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കുഞ്ഞഹമ്മദ് കൈതക്കാട് സ്വാഗതവും ജില്ലാ ട്രഷറര്‍ ഹമീദ് ഉദുമ നന്ദിയും പറഞ്ഞു.
keywords: Kerala, News, Kerala State Cooking Workers Union Kasargod Dist committee office bearers