Join Whatsapp Group. Join now!

കളനാട്ടെ കെ എം മൊയ്തീന്‍ നിര്യാതനായി

കളനാട് കൊമ്പമ്പാറയില്‍ താമസക്കാരനായ കെ എം മൊയ്തീന്‍ (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: അഷ്‌റഫ് (തായ്‌ലാന്‍ഡ് വസ്ത്രാലയം മാനേജിംഗ് Kerala, News, Kalanad KM Moideen passes away
കളനാട്: (my.kasargodvartha.com 04.10.2019) കളനാട് കൊമ്പമ്പാറയില്‍ താമസക്കാരനായ കെ എം മൊയ്തീന്‍ (65) നിര്യാതനായി. പരേതരായ ഫക്രുദ്ദീന്‍ മേസ്ത്രി- സൈനബ് ബേര്‍ക്ക ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ (ബേര്‍ക്ക). വസ്ത്രാലയ ശൃംഖലയായ തായ്‌ലാന്‍ഡ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് മകനാണ്. മറ്റു മക്കള്‍: മുഹമ്മദ് അലി, ഷാഫി, സുബൈര്‍, നസീര്‍, നൗഷാദ്, സ്വാദിഖ്, ഷൗക്കത്ത് അലി, ആരിഫ് (എല്ലാവരും തായ്‌ലാന്‍ഡ് ഗ്രൂപ്പ്), മൈമൂന, സായിദ. ആദൂര്‍ സ്വദേശിയാണ് മൊയ്തീന്‍.

മരുമക്കള്‍: താഹിറ (കാഞ്ഞങ്ങാട്), റുഖിയ (കണ്ണൂര്‍), ആഇശ (ചാത്തങ്കൈ), രിഫാന (പൈക്ക), ആഷിഖ (കീഴൂര്‍), ജബ്‌ന (മേല്‍പറമ്പ്), മൂസാന്‍ (നീലേശ്വരം), ഇബ്രാഹിം (വിട് ള). സഹോദരങ്ങള്‍: നിസാര്‍ (ദേളി), ഇസ്മാഈല്‍ (ചട്ടഞ്ചാല്‍), അബ്ദുല്‍ ഖാദര്‍, ഇബ്രാഹിം (ഇരുവരും മടിക്കേരി), ആമിന (മാങ്ങാട്), സാറ (ചെരുമ്പ), റുഖിയ (മടിക്കേരി), സഫിയ.

ഖബറടക്കം വെള്ളിയാഴ്ച വൈകിട്ട് കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kalanad KM Moideen passes away
  < !- START disable copy paste -->

Post a Comment