Join Whatsapp Group. Join now!

ഹോം നഴ്സസ് ട്രെയിനിംഗ് ആന്റ് പ്രൊവൈഡിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

തണല്‍ സീനിയര്‍ സിറ്റിസണ്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അരംഭിക്കുന്ന ഹോം നഴ്സസ് ട്രെയിനിംഗ് ആന്റ് പ്രൊവൈഡിംഗ് സെന്റര്‍ Kerala, News, Kanhangad, Home Nurses, training centre, Senior citizens trust, Home Nurses training and providing centre opened
കാഞ്ഞങ്ങാട്: (my.kasargodvartha.com 03.09.2019) തണല്‍ സീനിയര്‍ സിറ്റിസണ്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അരംഭിക്കുന്ന ഹോം നഴ്സസ് ട്രെയിനിംഗ് ആന്റ് പ്രൊവൈഡിംഗ് സെന്റര്‍ പി സ്മാരക ഹാളില്‍ കാഞ്ഞങ്ങാട് സബ്കലക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ട്രസറ്റ് ചെയര്‍മാന്‍ കെ സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ഡി എം ഒ ഡോ. എ പി ദിനേശ്കുമാർ , കെ എസ് സി ആര്‍ എഫ് സംസ്ഥാന സെക്രട്ടറി ജോര്‍ജ്് വര്‍ഗീസ്, കെ എസ്് സി എഫ് ജില്ലാ പ്രസിഡണ്ട് ടി അബൂബക്കര്‍ ഹാജി, പി സിന്ധു എന്നിവര്‍ സംസാരിച്ചു, ട്രസ്റ്റ് സെക്രട്ടറി ടി വിജയന്‍ സ്വാഗതവും ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി സി വി തമ്പാന്‍ നന്ദി പറഞ്ഞു.


Keywords: Kerala, News, Kanhangad, Home Nurses, training centre, Senior citizens trust, Home Nurses training and providing centre opened

Post a Comment