കാഞ്ഞങ്ങാട്: (my.kasargodvartha.com 28.10.2019) കവ്വായി വിഷ്ണുമൂര്‍ത്തി ദേവാലയത്തില്‍ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം 2020 മാര്‍ച്ച് ആറ് മുതല്‍ ഒമ്പത് വരെ നടത്തപ്പെടുന്ന ഒറ്റക്കോല മഹോത്സവത്തിന്റെ ഫണ്ട് ശേഖരണത്തിന് തുടക്കമായി.
ദേവാലയ സന്നിധിയില്‍ നടന്ന ചടങ്ങില്‍ കവ്വായിലെ കെ ഗോപിയില്‍നിന്നും ആദ്യ ഫണ്ട് ദേവാലയ തന്ത്രി എടമന ഈശ്വരന്‍ നമ്പൂതിരി സ്വീകരിച്ചു.
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ വേണുഗോപാലന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. എച്ച് പി ഭാസ്‌കര ഹെഗ്ഡെ, പി ബാലന്‍ മാസ്റ്റര്‍, കെ ബാബുരാജന്‍, എം നാരായണന്‍, സി രാധാകൃഷ്ണന്‍, എച്ച് എല്‍ അശോക് ഹെഗ്ഡെ, എ ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kerala, News, Kanhangad, Kavvayi, Fund, Temple, Fund raising has begun for Ottakola Mahotsavam