(my.kasargodvartha.com 04.10.2019) ഹില്‍ടോപ് അറീന ഗ്രൗണ്ടില്‍ നടക്കുന്ന എക്‌സ് തന്‍ബീഹുല്‍ ഫുട്‌ബോള്‍ സോക്കര്‍ ലീഗിന്റെ ലോഗോ പ്രകാശനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി നിര്‍വഹിക്കുന്നു. സ്‌കൂള്‍ പ്രതിനിധികളായ ഷിബിലി, ഇര്‍ഫാന്‍, സാബിത്ത്, സുലു എന്നിവര്‍ സംബന്ധിച്ചു
Keywords: Kerala, News, Chalanam, football, logo, MP, Kasaragod, TIHSS School, Football soccer logo released
Keywords: Kerala, News, Chalanam, football, logo, MP, Kasaragod, TIHSS School, Football soccer logo released