ബോവിക്കാനം (my.kasargodvartha.com 05.10.2019): തൃശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസ് തൈക്കാണ്ടോ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ബോവിക്കാനം ബി എ ആര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളെ മല്ലം വാര്‍ഡ് വികസന സമിതി അനുമോദിച്ചു.
ഗോള്‍ഡ് മെഡല്‍ നേടിയ എം വൈഷ്ണവി, വെങ്കല മെഡല്‍ നേടിയ പി മയൂരി എന്നിവര്‍ക്ക് ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉപഹാരം നല്‍കി.
ഷെരീഫ് കൊടവഞ്ചി ഉദ്ഘാടനം ചെയ്തു. ബി സി കുമാരന്‍ അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ മെജോ ജോസഫ്, പ്രധാനാധ്യാപകന്‍ അരവിന്ദാക്ഷന്‍, കൃഷ്ണന്‍ ചേടിക്കാല്‍, മാധവന്‍ നമ്പ്യാര്‍, അബ്ദുര്‍ റഹ്മാന്‍, അബ്ബാസ് കൊളച്ചപ്പ്, അധ്യാപകരായ കരീം കോയക്കീല്‍, സി മനോജ്കുമാര്‍, എ കെ പ്രീതം, ഇ രാജേഷ്, സ്‌നേഹ എന്നിവര്‍ സംസാരിച്ചു. വേണുകുമാര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
Keywords: Kerala, News, Kasaragod, School games, Winners, Bovikkanam, Muliyar, Felicitated the State School Games Winners