മുളിയാര്‍: (my.kasargodvartha.com 04.10.2019) എന്‍ഡോസള്‍ഫാന്‍മൂലം രോഗബാധിതനായ 14കാരന്‍ മരിച്ചു. മുളിയാര്‍ അമ്മങ്കോട്ടെ എയര്‍പോട്ട് അബൂബക്കര്‍-ആസ്യാബി ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഫായിസ് ആണ് മരിച്ചത്.
സഹോദരങ്ങള്‍: ഫാസില്‍, പര്‍വീണ, ഫര്‍ഹാന്‍, ആയിഷ.
മയ്യിത്ത് പൊവ്വല്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
സഹോദരങ്ങള്‍: ഫാസില്‍, പര്‍വീണ, ഫര്‍ഹാന്‍, ആയിഷ.
മയ്യിത്ത് പൊവ്വല്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kerala, News, Obituary, Death, Boy, Endosulfan, Muliyar, Kasaragod, Endosulfan victim died