Join Whatsapp Group. Join now!

ദേളി വളപ്പില്‍ അബ്ദുല്ലക്കുഞ്ഞി നിര്യാതനായി

ദേളി വളപ്പില്‍ അബ്ദുല്ലക്കുഞ്ഞി നിര്യാതനായി News, Kerala, Obituary, deli valappil abdulla kunji passed away
മേല്‍പ്പറമ്പ്: (my.kasargodvartha.com 23.10.2019) ദേളി ദേളിവളപ്പില്‍ അബ്ദുല്ലക്കുഞ്ഞി (80) നിര്യാതനായി. മുസ്ലീം ലീഗ് സജീവ പ്രവര്‍ത്തകനായിരുന്നു. ദീര്‍ഘകാലം ദേളി പതിമൂന്നാം വാര്‍ഡ് ലീഗ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേളി ജമാഅത്ത് സ്ഥാപകരില്‍ ഒരാളായിരന്ന ഇദ്ദേഹം ദീര്‍ഘക്കാലം ദേളി ജമാഅത്ത് സെക്രട്ടറിയായിരുന്നു. 

ഭാര്യ: നബീസ. മക്കള്‍ : സൈഫുദ്ധീന്‍, മുഹമ്മദ്, സെമീര്‍, ഷാനവാസ്, അന്‍വര്‍, തസ്ലിം, നിയാസ്, കദീജ, റായില്ല, ബീഫാത്തിമ, ആയിഷ.
സഹോദരന്‍മാര്‍: നബീസതോട്ട, കദീജ ആലംപാടി, പരേതരായ ജമാല്‍, ബീഫാത്തിമ.
മരുമക്കള്‍: അബ്ദുല്ല കെട്ടൂര്‍, മുഹമ്മദ് കുഞ്ഞി കീഴൂര്‍, കുഞ്ഞാമു കുണിയ, അഷ്‌റഫ് ചിത്താരി.

Keywords: News, Kerala, Obituary, deli valappil abdulla kunji passed away

Post a Comment