Join Whatsapp Group. Join now!

നീറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടിയ അസീം അബ്ദുല്ലയ്ക്ക് അനുമോദനം

നീറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടി നാടിന് അഭിമാനമായ അസീം അബ്ദുല്ലയ്ക്ക് Kerala, Chalanam, Congratulations to Azeem Abdullah on his achievement in NEET Entrance Examination
(my.kasargodvartha.com 13.10.2019) നീറ്റ് എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടി നാടിന് അഭിമാനമായ അസീം അബ്ദുല്ലയ്ക്ക് ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌കാരിക വേദി ഉപഹാരം നല്‍കുന്നു. ഡോ. ഫസല്‍ ഗഫൂറിന്റെ മകനാണ് അസീം അബ്ദുല്ല.


Keywords: Kerala, Chalanam,  Congratulations to Azeem Abdullah on his achievement in NEET Entrance Examination

Post a Comment