Join Whatsapp Group. Join now!

ബേനൂരിലെ അബ്ദുല്ല നിര്യാതനായി

പഴയകാല വ്യാപാരി ബേനൂരിലെ പാലോത്ത് വീട്ടില്‍ അബ്ദുല്ല (77) നിര്യാതനായി Kerala, News, Obituary, Kasaragod, Paravanadukkam, welfare party, Benoor Abdulla passed away
പരവനടുക്കം: (my.kasargodvartha.com 02.10.2019) പഴയകാല വ്യാപാരി ബേനൂരിലെ പാലോത്ത് വീട്ടില്‍ അബ്ദുല്ല (77) നിര്യാതനായി. വെല്‍ഫെയര്‍ പാര്‍ട്ടി ബേനൂര്‍ യൂണിറ്റ് പ്രസിഡന്റായിരുന്നു.

ഭാര്യ: ബീഫാത്തിമ. മക്കള്‍: അമീര്‍ അലി, മുഹമ്മദലി, സലീം, ഇസ്മായില്‍, അസീസ്, യൂസുഫ്, അസറുദ്ദീന്‍.

മരുമക്കള്‍: സറീന, താഹിറ, സാഹിറ, സുഹറ, ഫെമീന, സൗദ, ഖദീജ. 

സഹോദരങ്ങള്‍: പാലോത്ത് അബ്ബാസ്, ആസ്യ, മറിയമ്മ, പി മുഹമ്മദ്, പി അബ്ദുര്‍ റഹ്‌മാൻ, ഖദീജ.

ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.


Keywords: Kerala, News, Obituary, Kasaragod, Paravanadukkam, welfare party, Benoor Abdulla passed away

Post a Comment