(my.kasargodvartha.com 23.10.2019) ജി എച്ച് എസ് എസ് പാണ്ടിയില്‍ നടന്ന കുമ്പള ഉപജില്ലാ പ്രവൃത്തി പരിചയമേളയില്‍ കാര്‍ഡ് ആന്‍ഡ് സ്‌ട്രോ ബോര്‍ഡ് എല്‍ പി, യു പി വിഭാഗം, വെജിറ്റബിള്‍ പ്രിന്റിംഗ് യു പി, ഉല്‍പന്ന നിര്‍മാണം എല്‍ പി, ത്രെഡ് പാറ്റേണ്‍ എന്നീ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ച എ എസ് ബി എസ് കുംടിക്കാന സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഹെഡ്മാസ്റ്റര്‍ വി വെങ്കട്ട്‌രാജ, പ്രവൃത്തിപരിചയ ക്ലബ് കണ്‍വീനര്‍ ടി ഒ ഉണ്ണികൃഷ്ണന്‍ എന്നിവരോടൊപ്പം
Keywords: Kerala, Chalanam, Kasaragod, work experience, GHSS Pandi, ASBS Kumtikkana school students
Keywords: Kerala, Chalanam, Kasaragod, work experience, GHSS Pandi, ASBS Kumtikkana school students