മുള്ളേരിയ: (my.kasargodvartha.com 04.09.2019) ജില്ലയിലെ ഗതാഗത തടസ്സമുണ്ടാക്കുന്നതും വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ളതുമായ മുഴുവന്‍ മരങ്ങളും മുറിച്ചുമാറ്റാനുള്ള അടിയന്തിര നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ആദൂര്‍ ചെക്ക്പോസ്റ്റ് യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അധികൃതര്‍ക്കു നിവേദനം നല്‍കുവാനും പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
മുള്ളേരിയക്കടുത്തു മരം മറിഞ്ഞ് കാറിനു മുകളില്‍ വീണ് മരണപ്പെട്ട സാജിദിന്റെ നിര്യാണത്തിലും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്ന സുഹൃത്ത് സഫറുവിന്റെ അവസ്ഥയിലും യോഗം അതീവ ദു:ഖം രേഖപ്പെടുത്തി.
ബി എ ലത്തീഫ് ആദൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. എ കെ സവാദ് അധ്യക്ഷത വഹിച്ചു. റാസിം, ഫായിസ് തുടങ്ങിയവര്‍ സംസാരിച്ചു. അഷ്‌റഫ് അച്ചു സ്വാഗതവും സഫ്‌വാന്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, trees, electric line, road block, death, Youth league on threatened trees