കാഞ്ഞങ്ങാട്: (my.kasargodvartha.com) ലോക പേഷ്യന്റ് സേഫ്റ്റി ദിനാചരണത്തിന്റ ഭാഗമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാര്‍ പ്രതിജ്ഞയെടുത്തു. ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് കെ വി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആര്‍ എം ഒ ഡോ. റിജിത്ത് കൃഷ്ണന്‍, ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍മാരായ നവ്യ എന്‍, വിനീത പി ബി എന്നിവര്‍ നേതൃത്വം നല്‍കി.
ജീവനക്കാര്‍ക്കിടയില്‍ രോഗി സുരക്ഷ ഉറപ്പുവരുത്തുവാനും രോഗി സൗഹൃദ മനോഭാവം വളര്‍ത്താനുമാണ് ദിനാചരണം സംഘടിപ്പിച്ചത്.
Keywords: Kerala, News, Kasaragod, Kanhangad, District hospital, Staff, pledge, world patient safety day: District hospital staff pledged