ചെമ്മനാട്: (my.kasargodvartha.com 21.09.2019) പി ഡബ്ല്യു ഡി കോണ്‍ട്രാക്ടറും ചെമ്മനാട് ലേസ്യത്ത് തറവാടംഗവുമായ പരവനടുക്കത്തെ സി എല്‍ അബ്ദുല്ല (74) നിര്യാതനായി. സാമൂഹ്യ - സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്ന അബ്ദുല്ല മികച്ച വോളിബോള്‍ താരം കൂടിയായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: സി എല്‍ അഹ് മദ് നിസാര്‍ (ദുബൈ), ആസിഫ് (ബിസിനസ്, ബംഗളൂരു), താഹിര്‍.
മരുമക്കള്‍: റയ്ഹാന, ഫാത്വിമ, സബ്രീന. സഹോദരങ്ങള്‍: ബീഫാത്വിമ ബേനൂര്‍, പരേതരായ സി എല്‍ മഹ് മൂദ്, അബ്ദുര്‍ റഹ് മാന്‍, ജമീല തെക്കില്‍. വ്യവസായ പ്രമുഖന്‍ ഡോ. എന്‍ എ മുഹമ്മദ് നാലപ്പാട് ഭാര്യയുടെ സഹോദരനാണ്. ഖബറടക്കം ശനിയാഴ്ച വൈകിട്ട് അസര്‍ നിസ്‌കാരാനന്തരം ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )മരുമക്കള്‍: റയ്ഹാന, ഫാത്വിമ, സബ്രീന. സഹോദരങ്ങള്‍: ബീഫാത്വിമ ബേനൂര്‍, പരേതരായ സി എല്‍ മഹ് മൂദ്, അബ്ദുര്‍ റഹ് മാന്‍, ജമീല തെക്കില്‍. വ്യവസായ പ്രമുഖന്‍ ഡോ. എന്‍ എ മുഹമ്മദ് നാലപ്പാട് ഭാര്യയുടെ സഹോദരനാണ്. ഖബറടക്കം ശനിയാഴ്ച വൈകിട്ട് അസര്‍ നിസ്‌കാരാനന്തരം ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kerala, News, Obituary, PWD Contractor Paravanadukkam CL Abdulla passes away
< !- START disable copy paste -->