Join Whatsapp Group. Join now!

പെര്‍ളയിലെ പഴയകാല വ്യാപാരി മുഹമ്മദ് നിര്യാതനായി

പെര്‍ള ടൗണില്‍ ദീര്‍ഘകാലം അടക്ക വ്യാപാരിയായിരുന്ന മര്‍ത്യയിലെ മാമിച്ച എന്ന മുഹമ്മദ് (84) നിര്യാതനായി Kerala, News, Obituary, Kasaragod, Perla, Merchant, Marthya Muhammed passed away
പെര്‍ള: (my.kasargodvartha.com 18.09.2019) പെര്‍ള ടൗണില്‍ ദീര്‍ഘകാലം അടക്ക വ്യാപാരിയായിരുന്ന മര്‍ത്യയിലെ മാമിച്ച എന്ന മുഹമ്മദ് (84) നിര്യാതനായി.

ഭാര്യ: ആയിഷ. മക്കള്‍: ഖാസിം (ഖത്തര്‍) സുഹ്‌റ, ഹഫ്‌സത്ത് ബീവി, ഖദീജ, ഷാഹുല്‍ഹമീദ് (ഖത്തര്‍), അഷ്റഫ് മര്‍ത്യ (അധ്യാപകന്‍, ജി എച്ച് എസ് എസ് പൈവളികെ നഗര്‍), ഉമറുല്‍ഫാറൂഖ് (ഖത്തര്‍), റഹ്മത്ത് ബീവി, അബ്ദുര്‍ റഹ്മാന്‍ (ഖത്തര്‍), സൈനബ (അധ്യാപിക).

മരുമക്കള്‍: മുഹമ്മദ് (ദുബൈ) ഇബ്രാഹിം (പൂന), അബ്ദുല്‍ഖാദര്‍ (സൗദി), മുഹമ്മദ് ശരീഫ് (എല്‍ ഡി ക്ലാര്‍ക്ക്, ഗവ. കോളജ്, കാസര്‍കോട്), സഫിയ, തംസീന, ഫാത്തിമത്ത് ഇഫ്രാന, ആയിഷ, പരേതനായ യൂസുഫ്.

മയ്യിത്ത് മര്‍ത്യ പെര്‍ള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kerala, News, Obituary, Kasaragod, Perla, Merchant, Marthya Muhammed passed away

Post a Comment