കാഞ്ഞങ്ങാട്: (my.kasargodvartha.com 19.09.2019) മാണിക്കോത്ത് കണ്ടത്തില്‍ മുഹമ്മദ് (65) നിര്യാതനായി. പഴയകാല ചുമട്ടുതൊഴിലാളിയും സജീവ മുസ്‌ലിംലീഗ് പ്രവര്‍ത്തകനുമായിരുന്നു.
പരേതരായ ഹസന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: ആമിന. മക്കള്‍: ഫാത്തിമ, സക്കീന, മിസ്‌രിയ, ഹാരിസ്, സഈദ്, ഖദീജ, സാലിം, നൂറുദ്ദീന്‍, പരേതനായ ജുനൈദ്.
മരുമക്കള്‍: സുബൈര്‍, അബ്ദുല്‍ഖാദര്‍, മൊയ്തു, ജംഷീല, റൈഹാന, ഷഫീഖ്, ഷംസീന, മിസ്‌രിയ.
Keywords: Kerala, News, Obituary, Kanhangad, Manikkoth, Muslim league, worker, Manikkoth kandathil Muhammad passed away