നീലേശ്വരം: (my.kasargodvartha.com 03.09.2019) കാര്യങ്കോട് കുന്നരുവത്ത് സുരേന്ദ്രന്‍ (52) നിര്യാതനായി. കുന്നരുവത്ത് അമ്പു-മുണ്ട്യക്കാട്ടില്‍ ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ എം. മക്കള്‍: സുജിന, സൂര്യ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കക്കാട്ട്).
കാര്യങ്കോട് കുന്നരുവത്ത് സുരേന്ദ്രന്‍ നിര്യാതനായി
കാര്യങ്കോട് കുന്നരുവത്ത് സുരേന്ദ്രന്‍ (52) നിര്യാതനായി.
Kerala, News, Obituary, Kunnaruvath Surendran passes away