കാസര്‍കോട്: (my.kasargodvartha.com 07.09.2019) കെ എസ് ടി എ മുഖപത്രമായ അധ്യാപക ലോകത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭോത്സവം ജില്ലാതല മത്സരം കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാഭ്യാസ മികവ് ജനങ്ങളിലേക്ക് എത്തിക്കുക, കുട്ടികളുടെ സര്‍ഗപരവും വൈജ്ഞാനികവുമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗം സി ശാന്തകുമാരി, കെ എസ് ടി എ ജില്ലാ പ്രസിഡണ്ട് കെ മോഹനന്‍, സി എം ജലീല്‍, ഗീത ജി തോപ്പില്‍, കെ പി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. കെ എസ് ടി എ സംസ്ഥാന പ്രസിഡണ്ട് കെ ജെ ഹരികുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു. കെ എസ് ടി എ ജില്ലാ സെക്രട്ടറി പി ദിലീപ്കുമാര്‍ സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ ടി പ്രകാശന്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, KSTA, prathibholsavam, school, competition, KSTA District prathibholsavam conducted