Join Whatsapp Group. Join now!

കീഴൂരിലെ പള്ളിക്കണ്ടം മുഹമ്മദ് കുഞ്ഞി നിര്യാതനായി

കീഴൂര്‍ പള്ളിക്കണ്ടം ഹൗസിലെ മുഹമ്മദ് കുഞ്ഞി (69) നിര്യാതനായി. പഴയ കാല ഹോട്ടല്‍ വ്യാപാരിയായിരുന്നു Kerala, News, Obituary, Kasargod, Melparmb, Keezhur, Hotel merchant, Keezhur Pallikkandam Muhammad Kunhi passed away
മേല്‍പറമ്പ്: (my.kasargodvartha.com 18.09.2019) കീഴൂര്‍ പള്ളിക്കണ്ടം ഹൗസിലെ മുഹമ്മദ് കുഞ്ഞി (69) നിര്യാതനായി. പഴയകാല ഹോട്ടല്‍ വ്യാപാരിയായിരുന്നു. പരേതരായ അബ്ദുര്‍ റഹ്മാന്റെയും ഖദീജയുടെയും മകനാണ്.

ഭാര്യ: റുഖിയ. മക്കളില്ല. സഹോദരങ്ങള്‍: ഹമീദ്, അഷ്‌റഫ്, ഉസ്മാന്‍, പരേതനായ അബൂബക്കര്‍.


Keywords: Kerala, News, Obituary, Kasargod, Melparmb, Keezhur, Hotel merchant, Keezhur Pallikkandam Muhammad Kunhi passed away

Post a Comment