രാജപുരം: (my.kasargodvartha.com 29.09.2019) തുളുനാട് ബുക്‌സ് പുറത്തിറക്കിയ ലൈലാബീവി മങ്കൊമ്പിന്റെ 'കാര്‍മേഘം മറക്കാത്ത വെയില്‍ നാമ്പുകള്‍' നോവല്‍ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം വാസു ചോറോട് മുന്‍ പ്രിന്‍സിപ്പല്‍ സി കെ രാധാകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. കോടോത്ത് ഡോ. അംബേദ്കര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ് ലൈലാബീവി.
കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ ഗണേശന്‍ അധ്യക്ഷത വഹിച്ചു.
സീനിയര്‍ അസിസ്റ്റന്റ് എലിസബത്ത് എബ്രഹാം, ഡോ. അബ്ദുല്‍ഹക്കീം, പ്രധാനാധ്യാപകന്‍ കെ മോഹനന്‍, പി സുഗുണന്‍, പി വി ഗീത, പി ടി എ വൈസ് പ്രസിഡന്റ് കെ വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kerala, News, Kanhangad, Rajapuram, Novel, release, kodom belur, karmegham marakkatha veyil nambukal Novel released