ഉദുമ: (my.kasargodvartha.com 18.09.02019) കണ്ണിക്കുളങ്ങരയിലെ പരേതനായ രാമന്റെ ഭാര്യ കെ ചിരുത (90) നിര്യാതയായി. മക്കള്‍: നാരായണി, പരേതനായ കൃഷ്ണന്‍ (പെട്രോള്‍). മരുമക്കള്‍: കൃഷ്ണന്‍ ആലിങ്കാല്‍ (മൊട്ടന്‍ചിറ), സത്യാവതി (പാലക്കുന്ന്). സഹോദരങ്ങള്‍: പരേതരായ കോരന്‍, രാമന്‍, കണ്ണന്‍, കാരിച്ചി.
Keywords: Kerala, News, Obituary, Udma, obituary, Kannikkulangara, Kannikkulangara chirutha passed away
Keywords: Kerala, News, Obituary, Udma, obituary, Kannikkulangara, Kannikkulangara chirutha passed away