മഞ്ചേശ്വരം: (my.kasargodvartha.com 23.09.2019) തുളുനാടിനെ ആവേശത്തിലാഴ്ത്തി വടംവലി മത്സരം. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയില്‍ ഗവ. കോളജില്‍ നടന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റി ഇന്റര്‍ കോളേജ് വടംവലി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം 640 കിലോ മത്സരത്തില്‍ മുന്നാട് പീപ്പിള്‍സ് കോളജ് ഒന്നാം സ്ഥാനം നേടി. ഡോണ്‍ബോസ്‌കോ കോളജ് അങ്ങാടിക്കടവ്, ടെന്‍ത് പയസ് കോളജ് എന്നിവ രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടി.
480 കിലോ വനിതാ വിഭാഗത്തില്‍ ഡോണ്‍ബോസ്‌കോ കോളേജ് അങ്ങാടിക്കടവ് ഒന്നാംസ്ഥാനം നേടിയപ്പോള്‍ പീപ്പിള്‍സ് കോളജ് മൂന്നാട് രണ്ടും സി എ എസ് മാടായി മൂന്നാംസ്ഥാനവും നേടി.
മത്സരം ഗോവിന്ദ പൈ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ജോണ്‍ ഉദ്്ഘാടനം ചെയ്തു. ഡോ. പി എം സലിം അധ്യക്ഷത വഹിച്ചു. പ്രഫ. പി രഘുനാഥ്, കെ ദിനേശന്‍, പ്രശോഭ്, പ്രവീണ്‍ മാത്യു, ഡോ. കെ വി അനൂപ്, വി വിനീഷ് എന്നിവര്‍ സംസാരിച്ചു. സിന്‍ഡിക്കേറ്റ് മെമ്പര്‍ പ്രഫ. എം സി രാജു, സാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ഷൈമ എസ് ജി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹിറ്റ്ലര്‍ ജോര്‍ജ്, രതീഷ് വെള്ളച്ചാല്‍, ബാബു കോട്ടപ്പാറ എന്നിവര്‍ മത്സരം നിയന്ത്രിച്ചു.
Keywords: Kerala, News, Kasaragod, Manjeshwar, Kannur university, Inter zone Tug of War: Munnad and Angadikkadavu Winners