ഹൈദരാബാദ്: (my.kasargodvartha.com 30.09.2019) ഹൈദരാബാദ് കേന്ദ്രീകരിച്ച് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാസര്‍കോട് ജില്ലക്കാരുടെ സംഘടന ഹൈദരാബാദ് കാസര്‍കോട് കൾചറൽ ഫോറത്തിന് പുതിയ ഭാരവാഹികളായി. പ്രസിഡണ്ടായി ഇര്‍ഷാദ് ഹുദവി ബെദിര, ജനറല്‍ സെക്രട്ടറിയായി അസ്ഹര്‍ മാലികി തുരുത്തി, ട്രഷററായി ശാക്കിര്‍ ഇര്‍ഷാദി ബെദിര എന്നിവരെ തെരഞ്ഞെടുത്തു.
സാബിത്ത് മേനംകോട്, ഇര്‍ഷാദ് ബന്തിയോട്, ശുഹൈബ് തളങ്കര, (വൈസ് പ്രസിഡന്റുമാര്‍), ഹബീബ് ഇര്‍ഷാദി കോളിയടുക്കം, മിദ്‌ലാജ് മാലികി നാരമ്പാടി, ഹാരിസ് കുഡ്‌ലു (ജോ. സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
ഹൈദരാബാദ് ടോളി ചൗക്കിയില്‍ നടന്ന സംഗമത്തില്‍ എ ഐ കെ എം സി സി ഹൈദരാബാദ് കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷത വഹിച്ചു.
നാഫിഅ് മാലികി അങ്കോല, ഇര്‍ഷാദ് ബന്തിയോട്, ഹൈദര്‍ ലക്ഷദ്വീപ്, അസ്ഹര്‍ മാലികി തുരുത്തി, മിദ്‌ലാജ് മാലികി നാരമ്പാടി, ശുഹൈബ് തളങ്കര, ജുബൈര്‍ ഇര്‍ഷാദി എര്‍മാളം, ഹാരിസ് കുഡ്ലു, ഫലാഹുദ്ദീന്‍, ഹബീബ് കോളിയടുക്കം, മഹ്‌റൂഫ് പള്ളം, അസ്‌കര്‍ നീര്‍ച്ചാല്‍, ഇര്‍ഷാദ് തുമ്പ, സുഫൈദ് തുരുത്തി, മുഹമ്മദ് വാഫി, അജ്മല്‍ നാലാംമൈല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kerala, News, Hyderabad, Kasaragod, cultural forum, Hyderabad-Kasaragod cultural forum office bearers