Join Whatsapp Group. Join now!

ഹിദായത്ത് നഗറിലെ ഫക്രുദ്ദീന്‍ ഹാജി നിര്യാതനായി

പൗരപ്രമുഖനും മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് മുന്‍ വൈസ് പ്രസിഡന്റുമായ ഫക്രുദ്ദീന്‍ ഹാജി (80) നിര്യാതനായി. Kerala, News, Obituary, Hidayath nagar fakrudeen haji passes away
ഹിദായത്ത് നഗര്‍: (my.kasargodvartha.com 04.09.2019) പൗരപ്രമുഖനും മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് മുന്‍ വൈസ് പ്രസിഡന്റുമായ ഫക്രുദ്ദീന്‍ ഹാജി (80) നിര്യാതനായി. പരേതനായ കുഞ്ഞഹമ്മദിന്റെ മകനാണ്. ഭാര്യ: റുഖിയ തുരുത്തി.

മക്കള്‍: അബ്ദുല്‍സലാം (അബുദാബി), അബ്ദുല്‍അസീസ് (ഉമ്മുല്‍ഖുവൈന്‍), മന്‍സൂര്‍ (റാസല്‍ഖൈമ), അന്‍സാരി (ദുബൈ), സഊദ് (അബുദാബി). മരുമക്കള്‍: താഹിറ, റൈഹാന, റസീന ആയിഷ, നൗഷീറ.

സഹോദരങ്ങള്‍: എച്ച് കെ അബ്ദുല്‍ഖാദര്‍, എച്ച് കെ അബ്ദുര്‍ റഹ്മാന്‍, എച്ച് കെ അബൂബക്കര്‍, ബീഫാത്തിമ, ജമീല, റുഖിയ, പരേതരായ എച്ച് കെ മുഹമ്മദ് കുഞ്ഞി, എച്ച് കെ അബ്ദുല്ല, മറിയമ്മ,

മൃതദേഹം മുട്ടത്തോടി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kerala, News, Obituary, Hidayath nagar fakrudeen haji passes away

Post a Comment