Join Whatsapp Group. Join now!

ചട്ടഞ്ചാലിലെ ഖദീജ നിര്യാതയായി

പരേതനായ കണ്ടത്തില്‍ മുഹമ്മദിന്റെ ഭാര്യ ഖദീജ (75) നിര്യാതയായി Kerala, News, Obituary, Chattanchal khadeeja passed away
ചട്ടഞ്ചാല്‍: (my.kvartha.com 06.09.2019) പരേതനായ കണ്ടത്തില്‍ മുഹമ്മദിന്റെ ഭാര്യ ഖദീജ (75) നിര്യാതയായി. മക്കള്‍ മാഹിന്‍ (ദുബൈ), അബ്ദുര്‍ റഹ് മാന്‍ (ദുബൈ), ഖാദര്‍ (ദുബൈ-ചട്ടഞ്ചാല്‍ മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്), അഹമ്മദ് (കോണ്‍ട്രാക്ടര്‍), അബൂബക്കര്‍ കണ്ടത്തില്‍ (മോട്ടോര്‍ ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം) താഹിറ. മരുമക്കള്‍: ഉമ്മര്‍ കെ കെ, മറിയംബി, മൈമൂന, ബീഫാത്തിമ, ഫമീദ, സുഫൈജ (ജില്ലാ പഞ്ചായത്ത് മെമ്പര്‍) . സഹോദരങ്ങള്‍: മറിയുമ്മ ബന്താട്, പരേതരായ കാസ്മി മമ്മു, കാസ്മി ആമു.


\Keywords: Kerala, News, Obituary, Chattanchal khadeeja passed away

Post a Comment