Join Whatsapp Group. Join now!

ബ്രദേഴ്‌സ് പള്ളം ക്ലബ് ഭാരവാഹികള്‍

പള്ളം ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന് പുതിയ ഭാരവാഹികളായി. Kerala, News, Brothers Pallam new office bearers
കാസര്‍കോട്: (my.kasargodvartha.com 03.09.2019) പള്ളം ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന് പുതിയ ഭാരവാഹികളായി.

പ്രസിഡന്റായി ആസിഫ് പി എം, വൈസ് പ്രസിഡന്റുമാരായി ഷമീം പൈക്ക, നവാസ് ലെസ്സി, ജനറല്‍ സെക്രട്ടറിയായി അല്‍ത്താഫ് പി എം, ജോയിന്റ് സെക്രട്ടറിമാരായി സഫ്വാന്‍ ചെപ്പു, നഹീം ബങ്കര, ട്രഷററായി അമീര്‍ സ്രാങ്ക് എന്നിവരെയും തെരഞ്ഞെടുത്തു.

പ്രവര്‍ത്തക സമിതിയിലേക്ക് അബു, ഷാഹിദ്, സര്‍ഫറാസ്, ആസിഫ് പാദാര്‍, നിഷാം, മുഹമ്മദ്, സിദ്ദീഖ് വയനാട് എന്നിവരെയും ഉപദേശക കമ്മിറ്റി അംഗങ്ങളായി എ കെ മുസ്തഫ, ഇസ്മായില്‍ പള്ളം, ഇഖ്ബാല്‍ പി എച്ച്, ഹാരിസ് ചെടേക്കാല്‍, ഖാദര്‍ കവി, മഹമൂദ് പുളിന്റടി, ഷാനവാസ് ബങ്കര, ഹനീഫ് കട്ടപണി, സലീം പാദാര്‍, അഷ്‌റഫ്, ബദറുദ്ദീന്‍ പൂന, അമീര്‍ പര്‍ദ്ദ, ഗള്‍ഫ് അഡ്മിനിസ്‌ട്രേറ്റുമാരായി ജാഫര്‍ പി കെ, ആസിഫ്, മുര്‍ഷിദ് പാദാര്‍, ലിസാനി കമാല്‍, റിസ്‌വാന്‍ പി യു എന്നിവരെയും തെരഞ്ഞെടുത്തു.

ഓഫീസ് സെക്രട്ടറിയായി റിഷാദ് പി യു, അഡ്മിസ്‌ട്രേറ്റര്‍മാരായി അന്‍വര്‍ പി എം (ക്രിക്കറ്റ്) ഫയാസ് എം എ (ഫുട്ബാള്‍) എന്നിവരെയും തെരഞ്ഞെടുത്തു.

ജനറല്‍ ബോഡി യോഗത്തില്‍ നിലവിലുള്ള കമ്മിറ്റി റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു യു എ ഇ പള്ളം മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗം ജംഷീദ് പി ഇ റിട്ടേണിങ് ഓഫീസറായി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


Keywords: Kerala, News, Brothers Pallam new office bearers

Post a Comment