Kerala

Gulf

Chalanam

Obituary

Video News

ബാങ്കോട് സീനത്ത് നഗറിലെ മുഹമ്മദ് കുഞ്ഞി നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 11.09.2019)  ബാങ്കോട് സീനത്ത് നഗര്‍ അലി മഹലിലെ മുഹമ്മദ് കുഞ്ഞി(ചുമ്മാന്‍ച്ച) (78) നിര്യാതനായി. പരേതരായ അഹ് മദ്- ആഇശ ദമ്പതികളുടെ മകനാണ്.

ഭാര്യ: ഫാത്വിമ ബി. മക്കള്‍: ഹമീദ്, അബ്ദുല്ല, ഖാദര്‍, ഹസീന, റഷീദ. മരുമക്കള്‍: നജ്മുന്നിസ, റസിയ, നസീമ.
സഹോദരങ്ങള്‍:  അസ്മ, റുഖിയ, അബ്ദുല്‍ ഖാദര്‍.

മൃതദേഹം ബുധനാഴ്ച വൈകീട്ട് ആറ് മണിക്ക് തളങ്കര മാലിക്ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Obituary, Bangod Muhammed Kunhi Passed away .< !- START disable copy paste -->  

kvarthaksd

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive