ചൗക്കി: (my.kasargodvartha.com 19.09.2019) ചൗക്കി ഗ്രാമീണ കലാ-സാംസ്‌കാരിക കേന്ദ്രം ജി എച്ച് എസ് എസ് മൊഗ്രാല്‍പുത്തൂരിലെ പ്ലസ്ടു വിദ്യാര്‍ഥിനികള്‍ക്കായി 'വിദ്യാര്‍ഥിനികള്‍ നേരിടുന്ന പ്രശ്‌നങ്ങളും നിയമ നടപടിക്രമങ്ങളും' എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
സംസ്ഥാന വനിതാ കമീഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ജയശ്രീ അധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമന്‍, ദിനേശ്ചന്ദ്ര, അരുണ്‍ ബാബുരാജ്, അഫ്രീദി, റിയാസ്, നെഹ്‌റു യുവകേന്ദ്ര ബ്ലോക്ക് കോഓഡിനേറ്റര്‍ യശോദ, ഷഹദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ബാബുരാജന്‍ കെ എന്‍ സ്വാഗതവും ആര്‍ റാണി ടീച്ചര്‍ നന്ദിയും പറഞ്ഞു.
Keywords: Kerala, News, Kasaragod, Chowki, GHSS Mogral, Plus two Students, Vanitha commission, Awareness class Conducted