കുമ്പള: (www.kasargodvartha.com 08.09.2019) അന്തരിച്ച ഐ.എന്‍.എല്‍. ജില്ലാ വൈസ് പ്രസിഡണ്ട് സഫറുള്ള ഹാജി പട്ടേലിന്റെ വീട് ഐ എന്‍ എല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഹമദ് ദേവര്‍ കോവില്‍, സംസ്ഥാന പ്രസിഡണ്ടും സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ പ്രൊഫ: എ.പി. അബ്ദുല്‍ വഹാബ് എന്നിവര്‍ സന്ദര്‍ശിച്ചു.
ദേശീയ വൈസ് പ്രസിഡണ്ട് കെ.എസ്. ഫക്രുദ്ദീന്‍, സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കുഞ്ഞി കളനാട്, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, എന്‍ വൈ. എല്‍.സംസ്ഥാന ട്രഷറര്‍റഹീം ബെണ്ടിച്ചാല്‍, പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ മുനീര്‍ കണ്ടാളം, ഐ.എന്‍.എല്‍ജില്ലാ വൈസ് പ്രസിഡണ്ട്അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, റഹ്മാന്‍ തുരുത്തി, അഡ്വ: ഷെയ്ക്ക് ഹനീഫ്, കെ.കെ. ബഷീര്‍ പാക്യാര, അമീര്‍ കോടി, മൊയ്തു ഹദ്ദാദ്, സാലി ബേക്കല്‍, മുസ്തഫകുമ്പള, താജുദ്ദീന്‍ മൊഗ്രാല്‍, യൂസുഫ് ഒളയം, അബ്ദുല്‍ റഹ്മാന്‍ ആരിക്കാടി എന്നിവര്‍ സന്നിഹിതരായിരുന്നു. മക്കളെയും കുടുംബാംഗങ്ങളെയും നേതാക്കള്‍ ആശ്വസിപ്പിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Ahmed Dewar Koil and Prof AP Abdul Wahab visit Safarullah Haji's residence < !- START disable copy paste -->