കാസര്‍കോട്: (my.kasargodvartha.com 02.08.2019) ഓഗസ്റ്റ് ഒന്നുമുതല്‍ ഏഴ് വരെ നടക്കുന്ന മുലയൂട്ടല്‍ വാരാചരണം കാസര്‍കോട് ജനറല്‍ ആശുപത്രിയുടെയും കെ ജി ഒ എം എ, ഐ എ പി, സിമെറ്റ് കോളജ് ഓഫ് നഴ്സിംഗ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നടന്നു. നഗരസഭ ചെയര്‍പേഴ്സന്‍ ബീഫാത്വിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജനറല്‍ ആശുപത്രി സീനിയര്‍ സൂപ്രണ്ട് ഡോ. ജയറാം അധ്യക്ഷത വഹിച്ചു.
സിമെറ്റ് നഴ്സിംഗ് കോളജ് വിദ്യാര്‍ത്ഥിനി ബ്രില്ലിയ ജോണ്‍ സ്വാഗതം പറഞ്ഞു. കെ ജി എം ഒ എ പ്രസിഡന്റ് ഡോ. ബി നാരായണ നായക് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീത, സീനിയര്‍ ഫിസിഷ്യന്‍ ഡോ. ജനാര്‍ദന നായക്, ചെസ്റ്റ് ഫിസിഷ്യന്‍ ഡോ. അബ്ദുല്‍ സത്താര്‍, ഐ എം എ പ്രസിഡന്റ് ഡോ. നാരായണ പ്രദീപ്, ദിവ്യ മാത്യു, സിമെറ്റ് കോളജ് ഓഫ് നഴ്സിംഗ് സീനിയര്‍ ലെക്ചറര്‍ ശ്രീലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
സിമെറ്റ് കോളജ് നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. തുടര്‍ന്ന് സിമെറ്റ് നഴ്സിംഗ് കോളജ് വിദ്യാര്‍ത്ഥിനികളുടെ ക്ലാസും ഉണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, World breastfeeding week
< !- START disable copy paste -->