കാസര്‍കോട്: (my.kasargodvartha.com 17.08.2019) രാജ്യമെമ്പാടും 73-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ തെരുവിന്റെ മക്കള്‍ക്ക് ഒരു നേരത്തെ അന്നവുമായി യുണൈറ്റഡ് കൈനോത്ത് മെംബര്‍മാര്‍. കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍, ഗവ. ആശുപത്രി, പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, കെ എസ് ആര്‍ ടി സി ഡിപ്പൊ എന്നിവിടങ്ങളിലെ തെരുവോരങ്ങളില്‍ ഒരു നേരത്തെ അന്നം വിതരണം ചെയ്തു.
യു എ ഇ പ്രസിഡന്റ് അസ്ഹര്‍ സി എ, സെക്രട്ടറി ഷഫീഖ് കൈനോത്ത്, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നിയാസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്നദാന വിതരണത്തില്‍ ഭാരാവാഹികളായ പ്രവീണ്‍, ആഷി ലാല, നന്ദു എന്നിവരും മറ്റു മെമ്പര്‍മാരും സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, United Kainoth's food for poor
< !- START disable copy paste -->