കാസര്‍കോട്: (my.kasargodvartha.com 22.08.2019) ഓഗസ്റ്റ് 25 മുതല്‍ പെരിന്തല്‍മണ്ണ കെസിഎ സ്റ്റേഡിയത്തിലും പാലക്കാട് ഫോര്‍ട്ട് മൈതാനിലുമായി നടക്കുന്ന അണ്ടര്‍-16 അന്തര്‍ ജില്ലാ ക്രിക്കറ്റ് മത്സരത്തില്‍ കാസറഗോഡ് ജില്ലാ ടീമിനെ കാഞ്ഞങ്ങാട് സ്വദേശിയും വെള്ളിക്കോത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ പ്രണവ് കെ നയിക്കും.
ഷാനിദ് ഹുസൈനാണ് ഉപനായകന്‍. മറ്റു ടീമംഗങ്ങള്‍: മുഹമ്മദ് ഫര്‍ഹാന്‍ എന്‍എസ്, മൊയ്ദീന്‍ ഫര്‍ദാന്‍, തുഷാര്‍ ബികെ, അബ്ദുല്ല ശഹദാന്‍, ആസാദ് കെ.ആര്‍, മെല്‍വിന്‍ മൈക്കള്‍, അഹമ്മദ് അലി കന്‍സ്, മുഹമ്മദ് ഹഫീസ് കണ്ടത്തില്‍, മുഹമ്മദ് അയാന്‍, വൈഷ്ണവ് അനില്‍ കുമാര്‍, സിദ്ധാര്‍ഥ് എം, അമല്‍ കെ.വി, അഖില്‍ ബാബു. ടീം മാനേജര്‍: അന്‍സാര്‍ പള്ളം, കോച്ച്: ശഫീഖ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: News, Kerala, Cricket, captian, kasaragod, Pranav will lead under 16 district cricket team
Keywords: News, Kerala, Cricket, captian, kasaragod, Pranav will lead under 16 district cricket team