തളങ്കര: (my.kasargodvartha.com 23.08.2019) തളങ്കര ദീനാര്‍ നഗറിലെ പിപി അബ്ദുല്ല (71) അന്തരിച്ചു. ദീര്‍ഘകാലമായി ദീനാര്‍ നഗറില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്നു. കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശിയാണ്. തെരുവത്ത് ഹാഷിം സ്ട്രീറ്റിലായിരുന്നു സ്ഥിര താമസം. തളങ്കരയിലെ ആദ്യകാല ബാര്‍ബര്‍ ഷോപ്പ് ഉടമയാണ് അബ്ദുല്ല. ഇദ്ദേഹത്തിന്റെ കീഴില്‍ പരിശീലിച്ച നിരവധി പേര്‍ വിവിധ സ്ഥലങ്ങളില്‍ ബാര്‍ബര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
കാഞ്ഞിരോട്ടെ ആലിയുടേയും സൈനബയുടേയും മകനാണ്. ഭാര്യ: ഷാഹിദ. മക്കള്‍: സാബിത്ത്, സുമയ്യ, ഫൗസിയ, മുംതാസ്, ഫരീദ, സൗദ, അറഫാത്ത്. മരുമക്കള്‍: ആബിദ്, മുസ്തഫ, അബ്ദുല്ല, താജുദ്ദീന്‍, സഫൂറ. സഹോദരങ്ങള്‍: അഷ്റഫ്, മജീദ്, റസാഖ്, ബഷീര്‍, ഫാത്തിമ, കുഞ്ഞാമിന, താഹിറ. മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.
Keywords: Kerala, News, Obituary, P P Abdulla, pp abdulla passed away