ചെമ്മനാട്: (my.kasargodvartha.com 30.08.2019) പരവനടുക്കം മച്ചിനടുക്കത്തെ പരേതനായ കല്ലുവളപ്പില്‍ അബ്ദുല്ലയുടെ ഭാര്യ സി എല്‍ സൈനബ (72) നിര്യാതയായി. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ മാലിക് ദീനാര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പരേതനായ സി എല്‍ ബാപ്പുഞ്ഞിയുടെ മകളാണ്. മക്കള്‍: മുസ്തഫ മച്ചിനടുക്കം (ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്), കെ. നൗഷാദ് (പെരിയ പോളിടെക്‌നിക്ക് അധ്യാപകന്‍), മുഹമ്മദ് ഫൈസല്‍ (ദുബൈ), സുഹറ, റംല, നസീമ, അനീസ.
മരുമക്കള്‍: പരേതനായ പി എം അബൂബക്കര്‍ നീര്‍ച്ചാല്‍, പി എ അബൂബക്കര്‍ ബന്താട്, മുഹമ്മദ് നായന്മാര്‍മൂല, ഹമീദ് ആരിക്കാടി, നൂര്‍ജഹാന്‍, മുഹ്‌സിന, സഫൂറ. സഹോദരങ്ങള്‍: സി എല്‍ അബ്ബാസ്, പരേതനായ സി എല്‍ അബ്ദുല്ല, സുബൈദ, സഫിയ. മൃതദേഹം വെള്ളിയാഴ്ച രാവിലെ ചെമ്മനാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Paravanadukkam CL Zainaba passes away
< !- START disable copy paste -->