പരവനടുക്കം: (my.kasargodvartha.com 23.08.2019) പാലിച്ചിയടുക്കം തൊട്ടിയിലെ ടി ഗോപാലന്റെ ഭാര്യ ടി രുഗ്മണി (വെള്ളച്ചി 60) നിര്യാതയായി. മക്കള്‍: ടി ബിന്ദു, ടി പ്രീത, ടി വിനോദ് (ദുബൈ). മരുമക്കള്‍: ടി ഭാസ്‌ക്കരന്‍, അശോകന്‍ (ഖത്വര്‍), നിമ്മി. സഹോദരങ്ങള്‍: പി വി കുഞ്ഞമ്പു, ശ്രീധരന്‍, ശശിധരന്‍, ചന്ദ്രന്‍, സരോജിനി, കസ്തൂരി, സൂര്യതി. സംസ്‌ക്കാരം വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Obituary, Palichiyadukkam T Rukmani passed away