Join Whatsapp Group. Join now!

എംബിഎ ബിരുദധാരികള്‍ക്ക് അസാപ്പില്‍ അവസരം

കേരള വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യവികസന പദ്ധതിയായ അസാപ്പില്‍ എംബിഎ ബിരുദധാരികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം News, Kerala, MBA graduates have the opportunity in ASAP
കാസര്‍കോട്: (my.kasargodvartha.com 17.08.2019) കേരള വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യവികസന പദ്ധതിയായ അസാപ്പില്‍ എംബിഎ ബിരുദധാരികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അവസരം. 2014ന് ശേഷം കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കാലാവധി. പ്രതിമാസം പതിനായിരം രൂപ സ്‌റ്റൈപന്റ് ലഭിക്കും. താല്പര്യമുള്ളവര്‍ 22/8/2019 ന് വ്യാഴാഴ്ച രാവിലെ 10.30 ന് അസ്സല്‍ രേഖകളും ബയോഡേറ്റകളുമായി കാസര്‍ഗോഡ് ഗവണ്മെന്റ് കോളേജിലെ അസാപ് ഓഫീസില്‍ എത്തിച്ചേരണം. നമ്പര്‍: 9562440193


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, MBA graduates have the opportunity in ASAP

Post a Comment