Join Whatsapp Group. Join now!

ബദിയടുക്ക അപ്പര്‍ ബസാറിലെ കുഞ്ഞാലി ഹാജി നിര്യാതനായി

അപ്പര്‍ ബസാറിലെ ബികെയ്‌സ് കോട്ടേജില്‍ കുഞ്ഞാലി ഹാജി (67) നിര്യാതനായി Kerala, News, Obituary, Kunhali haji passed away
ബദിയടുക്ക: (my.kasargodvartha.com 14.08.2019) അപ്പര്‍ ബസാറിലെ ബികെയ്‌സ് കോട്ടേജില്‍ കുഞ്ഞാലി ഹാജി (67) നിര്യാതനായി. പരേതരായ സീദിക്കുഞ്ഞി മുസ്‌ലിയാര്‍ - ബീഫാത്തിമ്മ ദമ്പതികളുടെ മകനാണ്. കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസിയുടെ സഹോദരനാണ്.


ഭാര്യ: മറിയമ്മ നടുബയല്‍. മക്കള്‍: അന്‍വര്‍ അലി (ഖത്തര്‍), അന്‍ഷാജ് അലി (സൗദി), അനീസ. മരുമക്കള്‍: ഇബ്രാഹിം മീപ്പിരി, ജെബിന്‍ അംഗഡിമുഗര്‍, ഫൈറൂസ മരക്കണി.

ഖബറടക്കം വൈകുന്നേരം അഞ്ചു മണിയോടെ പെര്‍ഡാല ജാറം മഖാം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Kerala, News, Obituary, Kunhali haji passed away

Post a Comment