Join Whatsapp Group. Join now!

നായന്മാര്‍മൂല പെരുമ്പള റോഡില്‍ കെ.എച്ച് ഹുസൈന്‍ നിര്യാതനായി

പെരുമ്പള റോഡില്‍ ഫൈസല്‍ മന്‍സിലില്‍ കെ.എച്ച് ഹുസൈന്‍ (66) നിര്യാതനായി. news, obituary, nainmarmoola, death, KH Hussain passed away
നായന്മാര്‍മൂല: (my.kasargodvartha.com 24.08.2019) പെരുമ്പള റോഡില്‍ ഫൈസല്‍ മന്‍സിലില്‍ കെ.എച്ച് ഹുസൈന്‍ (66) നിര്യാതനായി. ഭാര്യ:  എ കെ ബീഫാത്തിമ (ബേവിഞ്ച). മക്കള്‍: ഫൈസല്‍, സൈറാബാനു, ജവാഹിദ്, ജുബൈരിയ. മരുമക്കള്‍: അസൈനാര്‍ മൗവ്വല്‍, നബീല്‍ പാലിച്ചിയടുക്കം, നജ്മുന്നിസ, മര്‍ജുന്നീസ.

സഹോദരങ്ങള്‍: ആമു ഹാജി, അബ്ദുല്‍ റഹിമാന്‍, ഇബ്രാഹിം, ഹമീദ്, ബീഫാത്തിമ, റുഖിയ, ആയിഷ, പരേതരായ മുഹമ്മദ് കുഞ്ഞി, മൊയ്തു. ഖബറടക്കം വൈകീട്ട് 4 മണിക്ക് ചാലക്കുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: news, obituary, nainmarmoola, death, KH Hussain passed away

Post a Comment